Flash news :-
Monday, September 26, 2011
വ്യാജ കേശത്തിനും പ്രവാചകനിന്ദ ക്കുമെതിരെ SKSSF സമര പ്രഖ്യാപന കണ്വെന്ഷന് നാളെ

കാരന്തൂര്‍ മര്‍ക്കസില്‍ സൂക്ഷിക്കുന്ന വിവാദകേശത്തെ ന്യായീകരിക്കാന്‍ പ്രവാചക ചരിത്രം വളച്ചൊടിക്കാനും പ്രാകൃതനായി ചിത്രീകരിക്കാനുമുള്ള ശ്രമം തുടര്‍ന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് സമസ്ത പോഷകഘടകങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ SKSSF ന്റെ ബാനറില്‍ ബഹുജന പ്രക്ഷോഭം ആരംഭിക്കുന്നതെന്ന് നേതാക്കള്‍ അറിയിച്ചു.
നാളെ രാവിലെ 10ന് സെമിനാറും വൈകീട്ട് മൂന്നിന് സമരപ്രഖ്യാപന സമ്മേളനവു മാണ് നടക്കുക.

Subscribe to:
Post Comments (Atom)
No comments:
Post a Comment