Flash news :-

*"വിഘടിത പാളയം നടുങ്ങി.വ്യാജ കേശത്തിന്റെയും നേതാക്കളുടെയും ഞെട്ടിപ്പിക്കുന്ന അണിയറ രഹസ്യങ്ങള്‍ ക്ലാസ്സ്‌ റൂം പുറത്തു വിട്ടു."

Saturday, October 22, 2011

ഞങ്ങള്‍ക്ക് എന്തുമാവാം (പറയുന്നത് ഒന്ന് ,പ്രവര്‍ത്തിക്കുന്നത് മറ്റൊന്ന് )

വീഡിയോ മുഴുവനായും  കാണുക 





കുറച്ചു മുഖം കെടലുകള്‍ താഴെ കാണാം 








?



വിഘടിതരുടെ സുന്നത് ജമാഅത് ഇതോ ?


സിറാജ് ഫിത്ന : വിഘടിതര്‍ വെട്ടില്‍

വ്യാജ മുടിയില്‍ കുടുങ്ങിയ വിഘടിതര്‍ അനുയായികളെ പിടിച്ചു നിര്‍ത്താന്‍ വേണ്ടി അവരുടെ പത്രമായ സിറാജില്‍(ഫിത്ന പത്രത്തില്‍  )   സമസ്ത നേതാക്കള്‍ക്കെതിരെ നുണ പ്രചരണങ്ങള്‍ എഴുതിവിട്ടു 
സമസ്ത നേതാക്കള്‍ വിഘടിതരുടെ ഈ കള്ള പ്രചരണത്തിനെതിരെ    വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട് 


ഇവര്‍ കളിച്ചത്   തിരു നബി ( സ) പേരില്‍ കളവു പറഞ്ഞു കൊണ്ട്  
 ഇവരുടെ ഒരുപാട് മുഖം കെടലുകള്‍ മുമ്പ് നമ്മള്‍ കണ്ടതാണ് , 
ഇനി കേസും കോടതിയും ആയി ഒരുപാട് മുഖം കെടല്‍ വരാനിരിക്കുന്നു .




വാര്‍ത്ത 




സിറാജില്‍ വന്ന ഒരു ഫിത്ന 



കാന്തപുരത്തിന്റെ നാറ്റക്കേസ് റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ ക്രൈമിനെതിരെ എയുതിയ ലേഖനത്തിന്റെ പേരിലാണ്  സെന്‍സിംഗ് എഡിറ്ററായ ജോലിയിലാ വക്കീലിന് മൂന്നു മാസം ജയില്‍ ശിക്ഷയും 5000 രൂപ പിഴയും കോടതി വിധിച്ചത് 

         അത് മുമ്പ് "കാഴ്ചക്കാരന്‍ " റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു  കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക