Flash news :-
Monday, October 24, 2011
കാന്തപുരം വിഭാഗവുമായി അടുക്കാനുള്ള ലീഗ് ശ്രമം അപകടകരം - നാസര്‍ ഫൈസി
എരമംഗലം: കാന്തപുരം വിഭാഗത്തിനെതിരെയുള്ള ലീഗിന്റെ മുന്‍കാല നിലപാടുകള്‍ മറക്കുന്ന ചില പുത്തന്‍ നേതാക്കളുടെ നീക്കം അപകടം ചെയ്യുമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ്പ്രസിഡന്റ് നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് വെളിയങ്കോട് ക്ലസ്റ്റര്‍ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കാന്തപുരത്തെക്കുറിച്ച് പിണറായി വിജയന് വൈകി ഉദിച്ച വിവേകം ലീഗിലെ ചില കുട്ടി നേതാക്കള്‍ക്ക് ഇപ്പോഴും ഉദിക്കാത്തത് ഖേദകരമാണ്.

. സുബൈര്‍ ദാരിമി അധ്യക്ഷതവഹിച്ചു. എം.അബൂബക്കര്‍ ഫൈസി, സി.ഇബ്രാഹിം ഫൈസി, സി.കെ.എ.റസാഖ് പുതുപൊന്നാനി, സിദ്ദീഖ് ഫൈസി, ആമിര്‍.പി.എം, മുസ്തഫ മുസ്ലിയാര്, അഷ്ക്കര്‍ ഫൈസി, വി.കെ.ഹുസൈന് മുസ്ലിയാര്, സി.ഐ.റഫീഖ് എന്നിവര്‍ പ്രസംഗിച്ചു.
Subscribe to:
Posts (Atom)