Flash news :-

*"വിഘടിത പാളയം നടുങ്ങി.വ്യാജ കേശത്തിന്റെയും നേതാക്കളുടെയും ഞെട്ടിപ്പിക്കുന്ന അണിയറ രഹസ്യങ്ങള്‍ ക്ലാസ്സ്‌ റൂം പുറത്തു വിട്ടു."

Saturday, March 3, 2012

വിഘടിതരുടെ മറ്റൊരു തട്ടിപ്പ്‌ കൂടി സുന്നി മക്കള്‍ പിടികൂടി...അല്ലാഹു അക്ബര്‍

ആഗോള മുസ്ലിം പണ്ഡിത സഭാംഗവും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജെനെറല്‍ സെക്രട്ടറിയും പ്രഗല്‍ഭ സുന്നീ പണ്ഡിതനുമായ  ഉസ്താദ്‌ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്`വിയും സമസ്ത കേരള സുന്നീ സ്ടുടെന്റ്സ് ഫെടെറേഷന്‍ (SKSSF) മുന്‍ സംസ്ഥാന ജനറല്‍ സെക്രടറിയും  ചിന്തകനും സുന്നത്ത്‌ ജമാഅത്തിന്റെ കരുത്തുറ്റ നേതാവുമായ എസ്.വി മുഹമ്മദലി മാസ്റ്റര്‍ കണ്ണൂര്‍ എന്നിവരും മറ്റു സുന്നീ  പ്രവര്‍ത്തകരും ചേര്‍ന്ന് ഇരുന്ന് സംസാരിക്കുന്ന ഫോട്ടോ  കാണിച്ച് എ.പിസം തലക്ക് പിടിച്ച വിഘടിത ഫിത്ന വര്‍ഗ്ഗം കള്ളങ്ങള്‍  നെറ്റിലൂടെ പ്രചരിപ്പിക്കുന്നത് നോക്കൂ താഴെ........ 


ഫോട്ടോയുടെ യാഥാര്‍ത്ഥ്യം മനസ്സിലാക്കുക

ഈ ഫോട്ടോ കാപ്ചര്‍ ചെയ്തിരിക്കുന്നത്   ഫെബ്രുവരി 19 നു മുന്‍പാണ്. എന്ന് ഈ ലിങ്കില്‍ പോയാല്‍ മനസ്സിലാക്കാം :

സമ്മേളനം ആരംഭിക്കുന്നത് 23ന് ആണ്. ജാമാത്തെ ഇസ്ലാമിക്കാര്‍ സമ്മേളനം കാണാന്‍ വന്നത്  24 ആം തിയ്യതിയാണ് . സമ്മേളനത്തിന് ഹിന്ദുവിനും ക്രിസ്ത്യാനിക്കും മുജാഹിടുകാരനും ജമാത്തുകാരനും ഉള്‍പ്പടെ  ആര്‍ക്കും വരാം, പങ്കെടുക്കാം , പ്രഭാഷണങ്ങള്‍ കേള്‍ക്കാം .....ഇസ്ലാമിന്റെയും സുന്നത് ജമാതിന്റെയും സമസ്തയുടെയും ആശയങ്ങള്‍ കേട്ട് മനസ്സിലാക്കാം ... പഠിക്കാം... വിലയിരുത്താം... വേണെമെങ്കില്‍ ഉള്കൊള്ളാം അല്ലെങ്കില്‍  തള്ളാം .........ഇതിനൊക്കെ വേണ്ടിയല്ലേ സമ്മേളനങ്ങള്‍ നടത്തുന്നത്? അതല്ലേ സമ്മേളനത്തിന്റെ  മുഖ്യ  ഘടകങ്ങള്‍ ? 
അല്ലാതെ കുറെ താടിക്കാരെയും അറബി പൈസക്കാരെയും സ്റ്റേജില്‍ ഇരുത്തി ഷോ നടത്താനാണോ? 

ഇവിടെ ജമാഅത്തെ ഇസ്ലാമിക്കാര്‍ ക്ഷണിക്കപ്പെട്ടല്ല  വന്നത്.
  എന്നാല്‍ കുറച്ച കാലം മുന്പ് കാന്തപുരം അബൂബക്കെര്‍ മൌലവി തന്റെ തട്ടകമായ മര്കസിലെ അരമനയിലേക്ക് കടുത്ത ആര്‍ എസ്.എസുകാരനായ BJPയുടെ തല മുതിര്‍ന്ന നേതാവും കൂടിയായ  സാക്ഷാല്‍ രാജഗോപാലിനെ  ക്ഷണിച്ചു കൊണ്ടുവന്നു  കാവി പരവതാനി വിരിച്ച് സ്വീകരിച്ഛത്  ഏത് ആദര്‍ശത്തിന്റെ പേരിലാണ് എന്ന് വ്യക്തമാക്കാമോ ഫിത്ന പ്രചരിപ്പിക്കുന്ന കാന്ത ഭക്തരെ  ?

 ഇനി നമുക്ക്‌ ഈ ഫിത്ന വര്‍ഗ്ഗത്തിന്റെ അപ്പോസ്തലനായ  എ.പി അബൂബക്കെര്‍ മൌലവിയുടെ  കഴിഞ്ഞ കാല ഒരു ഫോട്ടോയും വിവരണങ്ങളും കാണാം താഴെ 


Inline image 8 
കാന്തപുരം മൌലവി ജമാഅത്തെ ഇസ്ലാമി ഉള്പ്പടെയുള്ളവരുമായി ഒപ്പിട്ട ഒപ്പിട്ട കുവൈറ്റ്‌ കരാറിന്റെ പൂര്‍ണ്ണ രൂപം  അവരുടെ ജമാഅത്ത്  വെബ്സൈറ്റ്ഇല്‍
1989 ഡിസംബര്‍ 21-ന്‌ കുവൈത്ത്‌ വഖഫ്‌ മന്ത്രാലയത്തിലെ ഇസ്ലാമിക കാര്യ വകുപ്പ്‌ ഡയറക്ടര്‍ നാദിര്‍ അബ്ദുല്‍ അസീസ്‌ നൂരിയുടെ സാന്നിധ്യത്തില്‍ കാരന്തൂര്‍ മര്‍ക്കസുസ്സഖാഫത്തു സ്സുന്നിയ്യഃ ജനറല്‍ സെക്രട്ടറി എ.പി. അബൂബക്കര്‍ മുസ്ല്യാര്‍ (കാന്തപുരം) കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ പ്രതിനിധി അബ്ദുല്‍ സമദ്‌ ബിന്‍ മുഹമ്മദ്‌ മുഹിയിദ്ദീന്‍ അല്‍ കാത്തിബ്‌, ജമാഅത്തെ ഇസ്ലാമി പ്രതിനിധി അബ്ദുറഹ്മാന്‍ തറുവൈ എന്നിവര്‍ ഒപ്പുവെച്ച ഐക്യ സഹകരണ കരാറിന്റെ പരിഭാഷയുടെ പൂര്‍ണ രൂപം: 

  
 അടുത്തത്
ഈ അടുത്ത്  മാധ്യമം ദിനപത്രത്തില്‍ വന്ന എ.പി മൌലവിയുടെ വെടികെട്ടു കൂടി കണ്ണുള്ളവര്‍ കാണുക ...
കണ്ണ് തള്ളിപ്പോയക്കല്ലേ സഹോദരന്മാരെ ..ഗംഭീര വെടിക്കെട്ട്‌ തന്നെ !

Inline image 2
ബി.ജെ.പി - എ.പി ഉസ്താദ് 
ഭായ് ഭായ് !!



വടി കൊടുത്തടിവാങ്ങിച്ചു ഫിത്നക്കാരായ   കാന്തകുട്ടികള്‍ !!