Flash news :-

*"വിഘടിത പാളയം നടുങ്ങി.വ്യാജ കേശത്തിന്റെയും നേതാക്കളുടെയും ഞെട്ടിപ്പിക്കുന്ന അണിയറ രഹസ്യങ്ങള്‍ ക്ലാസ്സ്‌ റൂം പുറത്തു വിട്ടു."

Wednesday, October 19, 2011

കാന്തപുരത്തിന്റെ ലീഗ് പ്രേമം വെറും കാപട്യം

വീഡിയോ മുഴുവനായും കണ്ടാല്‍ കാര്യങ്ങള്‍ മനസിലാകും 

കടപ്പാട് : റിയാസ്. ടി. അലി 

കാന്തപുരത്തിന്റെ Award winning നുണ

തിരു കേശമാണെന്ന് പറഞ്ഞ് കാന്തപുരം കൊണ്ട് വന്ന വ്യാജ കേശം മുംബൈ യിലെ ജാലിയാ വാല എന്ന ആള്‍ ആണ് നല്‍കിയതെന്ന്  SYS ന്റെ അന്യേഷണ ത്തില്‍ തെളിഞ്ഞു  ,ഈ ജാലിയാ വാലക്ക് മുടിക്ക് വേണ്ടി ആര് അപേക്ഷ കൊടുത്താലും മുടി കൊടുക്കുമെന്നതിനാല്‍ , കാന്തപുരത്തിന്റെ തട്ടിപ്പ്  ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഹമീദ് ഫൈസി ഉസ്താദ്‌ കോഴിക്കോട് ഇസ്ലാമിക്‌
സെന്റെറിന്റെ ലെറ്റര്‍ പാടില്‍ ഒരു മുടിക്കായ് അപേക്ഷ  കൊടുത്തു , ഒന്നിന്  അപേക്ഷ കൊടുത്തപ്പോള്‍ കിട്ടിയത്  7 മുടി  . 
തുടര്‍ന്ന് പത്ര സമ്മേളനം നടത്തി കാര്യങ്ങള്‍ ജനങ്ങളെ ബോധിപ്പിച്ചു , 



01-07-2011 എസ്.വൈ.എസ്. പത്രസമ്മേളനം-ചാനല്‍ ന്യൂസ്






കോഴിക്കോട് ഇസ്ലാമിക്‌ സെന്റെറിന്റെ ലെറ്റര്‍ പാടില്‍ അപേക്ഷ കൊടുത്താണ്  മുടി വാങ്ങിച്ചതെന്നു  വിഘടിതരുടെ കൂലി പ്രഭാഷകന്‍ നൗഷാദ് അഹ്സനി  സമ്മതിക്കുന്നുണ്ട് എന്നാല്‍ തട്ടിപ്പ് പുറത്തായപ്പോള്‍ അണികളെ പിടിച്ചു നിര്‍ത്താന്‍ വേണ്ടി പുതിയ കള്ളക്കഥകള്‍ മെനെഞ്ഞെടുത്ത് കാന്തപുരം രംഗത്ത് വന്നു .
  " മുടി വാങ്ങിയത് അവരുടെ സ്ഥാപനത്തിന്റെ പേര് പറഞ്ഞിട്ടാണെന്നും പല വാഗ്ദാനവും അവര്‍ക്ക് നല്‍കി എന്നും തുടങ്ങി അവാര്‍ഡ് വിന്നിംഗ് നുണകള്‍ കാന്തപുരം അടിച്ചു വിട്ടത് "

ഇവ രണ്ടും താഴെ വീഡിയോവില്‍ കാണാം 







ഇടതു നിന്ന് രണ്ടാമത് നില്‍ക്കുന്ന ആളാണ്‌ ജാലിയാ വാല

ഈ കളി തീക്കളി :ഈ കളി വേണ്ടായിരുന്നു







ഇത് നബി (സ ) യുടെ മുടിയാ ണെന്ന് വിഘടിത സുന്നികള്‍ പറയുന്നു 






അതേ വിഘടിത നേതാവ്   മുടിയുടെ നീളത്തെ കുറിച്ച്  പറയുന്നതും കാണുക 





വിഘടിത സുന്നി കളോട് താഴ്മയോടെ ഒരു അപേക്ഷ  : 
 ഈ കളി വേണ്ടായിരുന്നു  നിങ്ങള്‍ ഇപ്പൊ കളിക്കുന്നത്  തിരു നബി (സ ) പേരില്‍ കള്ളം  പറഞ്ഞു കൊണ്ടാണ്  , ഇത് നിങ്ങള്‍ ഇത് വരെ നടത്തിയ  തട്ടിപ്പുകളേയും പൊള്ളത്ത രങ്ങളെ പ്പോലെയും  അല്ല ,ഇത് തീക്കളിയാ , ദയവു ചെയ്തു ഇത് അവസാനിപ്പിക്കണമെന്ന് താഴ്മയോടെ അപേക്ഷിക്കുന്നു ,  



പ്രവാചകവചനം: 

"എന്റെ പേരില്‍ മനഃപൂര്‍വം കളവു പറയുന്നവര്‍ നരകത്തില്‍ ഇരിപ്പിടമുറപ്പിച്ചു കൊള്ളട്ടെ"






പേരോട് സഖാഫിയുടെ ഫിത്‌ന