Flash news :-
Tuesday, November 22, 2011
തിരുനബി (സ) യെ പ്രാകൃതനായി ചിത്രീകരിക്കുന്ന വിഘടിതര്‍
വിഘടിതര്‍ പറഞ്ഞത് പോലെ ആറു വര്‍ഷം ഒരാള്‍ മുടി വളര്‍ത്തിയാല്‍ കുറഞ്ഞത് 91 .2 cm (ചിത്രം-1 ) വളരുമെന്നാണ് അറിയാന്‍ സാധിച്ചത് .
ചിത്രം-1
പേരൊടെന്‍ സഖാഫി മുടിയുടെ നീളത്തെ കുറിച്ച് പറയുന്നത് ഇവിടെ കേള്‍ക്കാം
ഇതില്‍ ഏതാണ് സത്യമെന്ന് വിഘടിതര്‍ ദയവു ചെയ്തു പറഞ്ഞു തരിക
പേരോടിന്റെ വാക്കുകളില്‍ നിന്ന് :-
"നബി (സ ) തങ്ങള്‍ മുടി വെക്കുന്നതിനു പരിതി പറഞ്ഞിട്ടുണ്ട് കാതിന്റെ ചുവടെ ഉള്ള സ്ഥലത്തിന്റെ അപ്പുറം വെട്ടിക്കളയണമെന്നാ "
നബി (സ ) തങ്ങള്‍ മുടി വളര്‍ത്തുകയും അനുയായികളോട് കാതിന്റെ ചുവടെ ഉള്ള സ്ഥലത്തിന്റെ അപ്പുറം വെട്ടിക്കളയണ മെന്നു പറയുകയും ചെയ്തുവെന്നോ ? ??? !!!!
ഇതില്‍ ഏതാണ് സത്യമെന്ന് വിഘടിതര്‍ ദയവു ചെയ്തു പറഞ്ഞു തരിക
Subscribe to:
Posts (Atom)