Flash news :-
Saturday, November 26, 2011
പണത്തിനു മുമ്പില്‍ ഞമ്മക്ക് എന്ത് ആദര്‍ശം..?
മുജാഹിദ് സമ്പന്നന്റെ സ്ഥാപനം പേരോട് അബ്ദുറഹിമാന്‍ സഖാഫി ഉദ്ഘാടനം നിര്‍വഹിക്കുന്നു
കടവത്തൂര്‍ ,പെരിങ്ങത്തൂര്‍ ,എലാങ്കോട് തുടങ്ങിയ പ്രദേശങ്ങളില്‍ സുന്നി പള്ളികള്‍ക്ക് അടുത്തായി മുജാഹിദ് പള്ളി നിര്‍മ്മിച്ച് ആ പ്രദേശത്തുള്ള സാമ്പത്തികമായി പിന്നോട്ട് നില്‍ക്കുന്ന സുന്നികളെ പണവും ധാന്യ വസ്തുക്കളും മാംസങ്ങളും നല്‍കി അവരിലേക്ക് അടുപ്പിച്ചു കൊണ്ടിരിക്കുന്ന മുജാഹിദിന്റെ പ്രവര്‍ത്തനത്തിന്റെ മെയിന്‍ സാമ്പത്തിക ശ്രോതസ് ആണ് കടവത്തൂര്‍ കാരനായ പി ആര്‍ റഹ്മാന്‍ എന്ന മുജാഹിദ് സമ്പന്നന്‍ .
Subscribe to:
Posts (Atom)