Flash news :-
Wednesday, October 19, 2011
ഈ കളി തീക്കളി :ഈ കളി വേണ്ടായിരുന്നു
ഇത് നബി (സ ) യുടെ മുടിയാ ണെന്ന് വിഘടിത സുന്നികള്‍ പറയുന്നു
അതേ വിഘടിത നേതാവ് മുടിയുടെ നീളത്തെ കുറിച്ച് പറയുന്നതും കാണുക
വിഘടിത സുന്നി കളോട് താഴ്മയോടെ ഒരു അപേക്ഷ :
ഈ കളി വേണ്ടായിരുന്നു നിങ്ങള്‍ ഇപ്പൊ കളിക്കുന്നത് തിരു നബി (സ ) പേരില്‍ കള്ളം പറഞ്ഞു കൊണ്ടാണ് , ഇത് നിങ്ങള്‍ ഇത് വരെ നടത്തിയ തട്ടിപ്പുകളേയും പൊള്ളത്ത രങ്ങളെ പ്പോലെയും അല്ല ,ഇത് തീക്കളിയാ , ദയവു ചെയ്തു ഇത് അവസാനിപ്പിക്കണമെന്ന് താഴ്മയോടെ അപേക്ഷിക്കുന്നു ,
പ്രവാചകവചനം:
"എന്റെ പേരില്‍ മനഃപൂര്‍വം കളവു പറയുന്നവര്‍ നരകത്തില്‍ ഇരിപ്പിടമുറപ്പിച്ചു കൊള്ളട്ടെ"
Subscribe to:
Post Comments (Atom)
No comments:
Post a Comment