Flash news :-

*"വിഘടിത പാളയം നടുങ്ങി.വ്യാജ കേശത്തിന്റെയും നേതാക്കളുടെയും ഞെട്ടിപ്പിക്കുന്ന അണിയറ രഹസ്യങ്ങള്‍ ക്ലാസ്സ്‌ റൂം പുറത്തു വിട്ടു."

Thursday, October 20, 2011

News:-


"അമ്പലക്കടവ് പറഞ്ഞല്ലോ അബൂദാബിയില്‍ മുടിയുണ്ടെന്ന് ?" വസ്തുത എന്ത് ?

"അമ്പലക്കടവ് പറഞ്ഞല്ലോ അബൂദാബിയില്‍ മുടിയുണ്ടെന്ന് ?" വസ്തുത അറിയാന്‍  താഴെ വീഡിയോ കാണുക 

വ്യാജ തിരു കേശം കാണ്മാനില്ല !!!

നബി (സ) യുടെതാനെന്നു പറഞ്ഞു പ്രചരിപ്പിച്ച മുടി കാന്തപുരത്തിന്റെ സൈറ്റില്‍ നിന്നും മോഷണം പോയി ..!!(?) 
ഒരിജിനലാനെങ്കില്‍   എന്തിനു മാറ്റി ??  
 അവരുടെ സൈറ്റില്‍ മുമ്പ് അവര്‍ കൊടുത്ത മുടിയും  ,
ഇപ്പൊ ആ സൈറ്റിലെ ലിങ്കില്‍ വരുന്ന മെസ്സേജും കാണുക ...
എന്തിനീ  ചതി ??









2011 മാര്‍ച്ച് 8 ന് വിഘടിത വെബ് സൈറ്റില് http://imanguide.com/ar/component/content/article/1-sufism/114-blessed-hair എന്ന അഡ്രസ്സില്‍ ഉണ്ടായിരുന്ന ലേഖനവും ഫോട്ടോയും.







2011 മാര്‍ച്ച് 21 ന് അതേ ലിന്‍കില്‍ കാണപ്പെട്ട എറര്‍ മെസേജ് (114 -നമ്പര്‍ ലേഖനം ഇല്ലെന്ന്.)