Flash news :-
Friday, October 14, 2011
കാന്തപുരവും കുഞ്ഞാടുകളും കമ്യൂണിസം വിട്ടു ലീഗ് കൂടാരത്തിലേക്ക്
കാഴ്ചക്കാരന്‍ സ്പെഷ്യല്‍
പാണക്കാട്ടെ തങ്ങന്മാരെ കുറിച്ച് അവര്‍ പറഞ്ഞതിനും എഴുതിയതിനും കയ്യും കണക്കുമില്ല ,അന്യ മതക്കാര്‍ പോലും പറയാന്‍ മടിക്കുന്ന തരത്തിലുള്ള നീജ വാക്കുകള്‍ ആണ് അവര്‍ എഴുതിയിരുന്നത് , ഓര്‍ക്കുക അതും നബി(സ)യുടെ കുടുംബങ്ങള്‍ക്കെതിരെ,
ഇവരോ സുന്നികള്‍ ,
ഇവരുടെ നേതാവ് ഇതെല്ലാം നിഷേധിക്കുന്നത് കേള്‍ക്കൂ ...?
കമ്യൂണിസം വിട്ടു ലീഗ് കൂടാരത്തിലേക്ക് ചേക്കേറാന്‍ വേണ്ടി പരിശ്രമിക്കുന്ന വിഘടിതര്‍ ,ലീഗിനെതിരെ പണ്ട് എഴുതിയതും പറഞ്ഞതും ചെയ്തതും നിഷേധിക്കുബോള്‍ ,അവര്‍ ഒരു കാര്യം ഓര്‍ക്കുന്നത് നന്ന് " അതെല്ലാം മറക്കാന്‍ മലയാളികള്‍ ക്കെല്ലാം മറവി രോഗമില്ല "
സൂക്ഷിച്ചു വെച്ച പത്ര ത്താളുകളുടെ ഭാഗങ്ങള്‍ താഴെ കൊടുക്കുന്നു , അതിലെല്ലാം ഒന്ന് കണ്ണോടിച്ചു നോക്കിയാല്‍ പുതു തലമുറയ്ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാം
Subscribe to:
Posts (Atom)