Flash news :-
Wednesday, December 14, 2011
കാരന്തൂരികള്‍ക്ക് പലിശ ഹറാമില്ലയോ ?
കാരന്തൂരികളുടെ വിളക്കു പത്രത്തില്‍ അനുയായികളെ പലിശ വാങ്ങിക്കാന്‍ പ്രേരിപ്പിക്കുന്ന പരസ്യങ്ങള്‍
സത്യം മനസ്സിലാക്കി കാന്ത കൂടാരം വിട്ടു സമസ്തയില്‍ വന്ന ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ മര്‍കസ് പണയം വെച്ചതിന്റെ വസ്തുത തെളിവ് സഹിതം വിവരിക്കുന്നതും താഴെ വീഡിയോയില്‍ കാണാം
വായ്പ നല്‍കിയ ബാങ്ക് നല്‍കിയ വിശദീകരണം താഴെ കാണാം
Subscribe to:
Post Comments (Atom)
No comments:
Post a Comment