Flash news :-
Thursday, October 20, 2011
വ്യാജ തിരു കേശം കാണ്മാനില്ല !!!
നബി (സ) യുടെതാനെന്നു പറഞ്ഞു പ്രചരിപ്പിച്ച മുടി കാന്തപുരത്തിന്റെ സൈറ്റില്‍ നിന്നും മോഷണം പോയി ..!!(?)
ഒരിജിനലാനെങ്കില്‍ എന്തിനു മാറ്റി ??
അവരുടെ സൈറ്റില്‍ മുമ്പ് അവര്‍ കൊടുത്ത മുടിയും ,
ഇപ്പൊ ആ സൈറ്റിലെ ലിങ്കില്‍ വരുന്ന മെസ്സേജും കാണുക ...
2011 മാര്‍ച്ച് 8 ന് വിഘടിത വെബ് സൈറ്റില് http://imanguide.com/ar/component/content/article/1-sufism/114-blessed-hair എന്ന അഡ്രസ്സില്‍ ഉണ്ടായിരുന്ന ലേഖനവും ഫോട്ടോയും.
2011 മാര്‍ച്ച് 21 ന് അതേ ലിന്‍കില്‍ കാണപ്പെട്ട എറര്‍ മെസേജ് (114 -നമ്പര്‍ ലേഖനം ഇല്ലെന്ന്.)
Subscribe to:
Post Comments (Atom)
No comments:
Post a Comment