Flash news :-

*"വിഘടിത പാളയം നടുങ്ങി.വ്യാജ കേശത്തിന്റെയും നേതാക്കളുടെയും ഞെട്ടിപ്പിക്കുന്ന അണിയറ രഹസ്യങ്ങള്‍ ക്ലാസ്സ്‌ റൂം പുറത്തു വിട്ടു."

Monday, April 2, 2012

ഇങ്ങനെ ഇനിയെത്രപേര്‍ ..!!!


ഇത്രയ്ക്കു വേണോ ? കാരന്തൂരികളെ ..

GULF SIRAJ DAILY (30.03.2012)
.


കേരള  പൊതു  സമൂഹം  എന്നും  പാണക്കാട്  കുടുംബത്തെ  തങ്ങളെന്ന്  വിളിച്ച  ബഹുമാനിചിട്ടെയുള്ളൂ . എന്നാല്‍ ; കള്ള  മുടിയുമായി  വരുന്നവരെ  പുറം  കാല്‍  കൊണ്ട്  ചവിട്ടണമെന്ന  ഹൈദരലി  തങ്ങളുടെ    വാക്കുകളോട്  അരിശം  മൂത്ത  കൌം  അവരുടെ   ദേഷ്യം  തീര്‍ക്കുന്നത്    ഹൈദരലി  തങ്ങളെ  വെറും " ഹൈദരലി  "എന്ന്  പറഞ്ഞു  സാധാരണക്കാരനാക്കിയാണ് . മുത്തു നബിയുടെ  തിരു  ശരീരത്തെ " ജഡം " എന്ന്  വിളിച്ചവരില്‍  നിന്ന്  പിന്നെ  എന്താ  പ്രതീക്ഷികേണ്ടത്    ?