Flash news :-
Tuesday, October 18, 2011
ആരാധനാലയങ്ങള്‍ക്ക് നേരെയുളള അക്രമം അവസാനിപ്പിക്കണം: കാസര്‍ഗോഡ് ജില്ലാ SKSSF
കാസര്‍ഗോഡ് : കാഞ്ഞങ്ങാട്ടെ രാഷ്ട്രീയസംഘട്ടനങ്ങളുടെ മറവില്‍ ആരാധനാലയങ്ങള്‍ക്ക് നേരെ നടത്തിക്കൊണ്ടിരിക്കുന്ന അക്രമം അവസാനിപ്പിക്കണമെന്നും അതിന് ഒത്താശചെയ്തുകൊടുക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിയണമെന്നും SKSSF ജില്ലാപ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കാന്തപുരത്തിനെതിരെ ലൈംഗിക ആരോപണം: ക്രൈം റിപോര്‍ട്ട് കോടതി ശരി വച്ചു!
അപകീര്‍ത്തികേസ്: ക്രൈം-ന് അനുകൂലമായി കോടതി വിധി സെന്‍സിങ്ങ് എഡിറ്റര്‍ അഡ്വ. ഇസ്‌മയില്‍ വഫയ്‌ക്കും റിപ്പോര്‍ട്ടര്‍ക്കും മൂന്നു മാസം ജയില്‍ ശിക്ഷയും 5,000 രൂപ പിഴയും
ചിത്രം വലുതായി കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ക്രൈമില്‍ വീണ്ടും കാന്തപുരം
വ്യാജ മുടി തട്ടിപ്പിനെ കുറിച്ച് ക്രൈമില്‍ വന്ന വാര്‍ത്ത
ക്രൈമില്‍ വീണ്ടും കാന്തപുരം
വ്യാജ മുടി തട്ടിപ്പിനെ കുറിച്ച് ക്രൈമില്‍ വന്ന വാര്‍ത്ത
Subscribe to:
Posts (Atom)