Flash news :-
Thursday, October 27, 2011
പെരുന്നാള്‍ ദിനത്തിലെ പരീക്ഷയും കോണ്ടാക്ട് ക്ലാസ്സുകളും മാറ്റി വെയ്ക്കണം : SKSSF

കണ്ണൂര്‍ സര്‍വ്വകലാശാല പെരുന്നാള്‍ ദിവസം പരീക്ഷ നടത്താന്‍ തുനിഞ്ഞതുമായി ബന്ധപ്പെട്ട് പരീക്ഷ കണ്‍ട്രോളറുമായി സംസാരിച്ചപ്പോള്‍ മാറ്റാന്‍ പറ്റുകയില്ലെന്ന ധിക്കാരപരമായ പെരുമാറ്റമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും ഇത് പ്രതിഷേധാര്‍ഹമാണെന്നും നേതാക്കള്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
Subscribe to:
Posts (Atom)