Flash news :-

*"വിഘടിത പാളയം നടുങ്ങി.വ്യാജ കേശത്തിന്റെയും നേതാക്കളുടെയും ഞെട്ടിപ്പിക്കുന്ന അണിയറ രഹസ്യങ്ങള്‍ ക്ലാസ്സ്‌ റൂം പുറത്തു വിട്ടു."

Sunday, November 27, 2011

വിഘടിതരെ കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ ഈ വീഡിയോ കാണുക

രാഷ്ട്രീയ മുതലെടുപ്പോ ? സാമൂഹ്യ പ്രതിബദ്ദതയോ?..


യു‌പി‌എ ഗവണ്‍മെന്‍റിനെതിരെ സമരം ചെയ്യുന്ന എസ്‌എസ്‌എഫ് .
കേന്ദ്ര ന്യൂന പക്ഷ സഹായവും ക്ഷേമനിധിയും നിഷേധിച്ച കഴിഞ്ഞ ഇടതു പക്ഷ സര്‍ക്കാരിനെതിരെ എപ്പോഴെങ്കിലും സമരം ചെയ്തിട്ടുണ്ടോ?

Subhan Allah ♥♥♥ A Rare view of Kaaba Sharif from mekkah Clock Tower !!!!


സുന്നത് ജമാഅത്തിന്റെ സ്വര്‍ഗീയ പത്രം

മത സംഘടന പേരില്‍ ഇറക്കുന്ന പത്രമാണ്‌ പോലും , സ്ത്രീയുടെ ഔറത്ത് വെളിവാക്കി 


പ്രദര്‍ശിപ്പിക്കുന്നതിന്റെ നിങ്ങളുടെ  ഇസ്ലാമിക വിധി എന്താണ് കൂട്ടരേ ....