Flash news :-
Saturday, October 22, 2011
സിറാജ് ഫിത്ന : വിഘടിതര്‍ വെട്ടില്‍
വ്യാജ മുടിയില്‍ കുടുങ്ങിയ വിഘടിതര്‍ അനുയായികളെ പിടിച്ചു നിര്‍ത്താന്‍ വേണ്ടി അവരുടെ പത്രമായ സിറാജില്‍(ഫിത്ന പത്രത്തില്‍ ) സമസ്ത നേതാക്കള്‍ക്കെതിരെ നുണ പ്രചരണങ്ങള്‍ എഴുതിവിട്ടു
സമസ്ത നേതാക്കള്‍ വിഘടിതരുടെ ഈ കള്ള പ്രചരണത്തിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്
ഇവര്‍ കളിച്ചത് തിരു നബി ( സ) പേരില്‍ കളവു പറഞ്ഞു കൊണ്ട്
ഇവരുടെ ഒരുപാട് മുഖം കെടലുകള്‍ മുമ്പ് നമ്മള് കണ്ടതാണ് ,
ഇനി കേസും കോടതിയും ആയി ഒരുപാട് മുഖം കെടല് വരാനിരിക്കുന്നു .
വാര്‍ത്ത
സിറാജില്‍ വന്ന ഒരു ഫിത്ന
കാന്തപുരത്തിന്റെ നാറ്റക്കേസ് റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ ക്രൈമിനെതിരെ എയുതിയ ലേഖനത്തിന്റെ പേരിലാണ് സെന്‍സിംഗ് എഡിറ്ററായ ജോലിയിലാ വക്കീലിന് മൂന്നു മാസം ജയില്‍ ശിക്ഷയും 5000 രൂപ പിഴയും കോടതി വിധിച്ചത്
Subscribe to:
Post Comments (Atom)
No comments:
Post a Comment