Flash news :-
Tuesday, October 18, 2011
ആരാധനാലയങ്ങള്‍ക്ക് നേരെയുളള അക്രമം അവസാനിപ്പിക്കണം: കാസര്‍ഗോഡ് ജില്ലാ SKSSF
കാസര്‍ഗോഡ് : കാഞ്ഞങ്ങാട്ടെ രാഷ്ട്രീയസംഘട്ടനങ്ങളുടെ മറവില്‍ ആരാധനാലയങ്ങള്‍ക്ക് നേരെ നടത്തിക്കൊണ്ടിരിക്കുന്ന അക്രമം അവസാനിപ്പിക്കണമെന്നും അതിന് ഒത്താശചെയ്തുകൊടുക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിയണമെന്നും SKSSF ജില്ലാപ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Subscribe to:
Post Comments (Atom)
No comments:
Post a Comment