Flash news :-

*"വിഘടിത പാളയം നടുങ്ങി.വ്യാജ കേശത്തിന്റെയും നേതാക്കളുടെയും ഞെട്ടിപ്പിക്കുന്ന അണിയറ രഹസ്യങ്ങള്‍ ക്ലാസ്സ്‌ റൂം പുറത്തു വിട്ടു."

Sunday, November 27, 2011

രാഷ്ട്രീയ മുതലെടുപ്പോ ? സാമൂഹ്യ പ്രതിബദ്ദതയോ?..


യു‌പി‌എ ഗവണ്‍മെന്‍റിനെതിരെ സമരം ചെയ്യുന്ന എസ്‌എസ്‌എഫ് .
കേന്ദ്ര ന്യൂന പക്ഷ സഹായവും ക്ഷേമനിധിയും നിഷേധിച്ച കഴിഞ്ഞ ഇടതു പക്ഷ സര്‍ക്കാരിനെതിരെ എപ്പോഴെങ്കിലും സമരം ചെയ്തിട്ടുണ്ടോ?

No comments:

Post a Comment