Flash news :-
Monday, November 14, 2011
മേക്കുന്ന് ചിറ്റാപിരിയാടത്ത് പള്ളി ഉദ്ഘാടനം ചെയ്തു
പെരിങ്ങത്തൂര്‍ : പുതുക്കി പണിത മേക്കുന്ന് ചിറ്റാപിരിയാടത്ത് പള്ളി പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.കെ.കെ. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് മന്ത്രി കെ.പി. മോഹനന്‍ മുഖ്യാതിഥിയായിരുന്നു.അബ്ദുല്‍ ലത്തീഫ് ഫൈസി പൂനൂര്‍ മുഖ്യപ്രഭാഷണം നടത്തി. ടി.കെ. ഉമര്‍ മുസ്‍ലിയാര്‍, എന്‍.എ.അബൂബക്കര്‍ മാസ്റ്റര്‍, വി. നാസര്‍ മാസ്റ്റര്‍, പലത്തായി മൊയ്തു ഹാജി, കെ.എന്‍. അബൂബക്കര്‍, പി.സുലൈമാന്‍ മാസ്റ്റര്‍, എം.പി.കെ. അയ്യൂബ്, ശാഹിദ് മേക്കുന്ന്, അബൂബക്കര്‍ ഹജി, നെല്ലിക്ക മുസ്തഫ,സുഹൈല്‍ മേക്കുന്ന്, ശാക്കിര്‍ സഫ പ്രസംഗിച്ചു.ഉദ്ഘാടനത്തോടനുബന്ധിച്ച് 0 വരെ മതപ്രഭാഷണ പരന്പര നടക്കും. അബ്ദുല്‍ അസീസ് ദാരിമി,അബ്ദുറസാഖ് ബുസ്താനി, റശീദ് ഫൈസി, ഓണന്പിള്ളി മുഹമ്മദ് ഫൈസി തുടങ്ങിയവര്‍ സംബന്ധിക്കും. 20 ന് നടക്കുന്ന ദിക്റ് ദുആ മജ്‍ലിസിന് ചേലക്കാട് മുഹമ്മദ് മുസ്‍ലിയാര്‍ നേതൃത്വം നല്‍കും.
Subscribe to:
Post Comments (Atom)
No comments:
Post a Comment