Flash news :-

*"വിഘടിത പാളയം നടുങ്ങി.വ്യാജ കേശത്തിന്റെയും നേതാക്കളുടെയും ഞെട്ടിപ്പിക്കുന്ന അണിയറ രഹസ്യങ്ങള്‍ ക്ലാസ്സ്‌ റൂം പുറത്തു വിട്ടു."

Monday, November 21, 2011

വിശുദ്ധ KAABA യെ അവഹേളിച്ചു കൊണ്ടുള്ള ചിത്രങ്ങള്‍ FACEBOOK ല്‍

ദയവു ചെയ്തു എല്ലാവരും  ഇങ്ങനെ ചെയ്യാന്‍ മനസ്സ് വന്ന  ഈ കഴുത മനുഷ്യന്റെ  ചീഞ്ഞു നാറുന്ന മനസ്സിന്റെ   കാട്ടിക്കൂട്ടലിനെ  , ഫോട്ടോയുടെ ലിങ്കില്‍ പോയി റിപ്പോര്‍ട്ട്‌ ചെയ്യുക (click report this photo )  ,ആരും ഫോടോയിക്ക് കമ്മെന്റ് ഇടരുത് , അല്ലാഹു ആ ക്രൂര മനുഷ്യന് ഇഹലോകത്ത്‌ നിന്ന് തന്നെ ഇതിനു ശിക്ഷ നല്‍കുമാറാകട്ടെ ? ആമീന്‍ ..

ശ്രദ്ധിക്കുക  ..!!!
ഇതിനു പകരമായി മറ്റു മതക്കാരെ അവഹേളിക്കാന്‍ ആരും ശ്രമിക്കരുത് , ഇസ്ലാം അതിനു അനുവദിക്കുന്നില്ല .

No comments:

Post a Comment