Flash news :-
Thursday, December 8, 2011
പീഡനം : ഒരു നാറിയ കഥ കൂടി......
കാരന്തൂരികള്‍ അട്ടപ്പാടിയില്‍ നടത്തുന്ന അനാഥാലയത്തില്‍ അഞ്ചിലധികം
പെണ്‍കുട്ടികളെ
സ്ഥാപന മേധാവിയും പാലക്കാട് ജില്ലയിലെ പ്രമുഖ കാരന്തൂരീ നേതാവുമായ ഉസ്മാന്
സഖാഫി
പയ്യനെടം പീഡിപ്പിച്ചു. പ്രതിയെ പോലീസ് തെരയുന്നു. മണിക്കൂറുകള്‍ക്കകം അറസ്റ്റ്
ചെയ്യപ്പെടുമെന്ന് വാര്‍ത്ത. (റിപ്പോര്‍ട്ടര്‍ ചാനലില്‍ വാര്‍ത്ത കാണിക്കുന്നുണ്ട്.) ഈ
പണ്ഡിതവേഷധാരികളായ കാരന്തൂരികള്‍ സമുദായത്തെ പറയിപ്പിക്കുമല്ലോ റബ്ബേ....
ഇവരുടെ
ശര്റില് നിന്ന് ഞങ്ങളെയും ഞങ്ങളുടെ കുടുംബങ്ങളെയും ബന്ധപ്പെട്ടവരെയും കാത്തു
രക്ഷിക്കണേ നാഥാ....
കടപ്പാട് : Riyas T Ali
Subscribe to:
Post Comments (Atom)
No comments:
Post a Comment