Flash news :-
Wednesday, December 14, 2011
ഈ വര്‍ഷത്തെ ഏറ്റവും മികച്ച നാടകത്തിനുള്ള അവാര്‍ഡ് :-നൗഷാദ് അഹ്സനി & ടീം നേടി
സുഹൈല്‍ നെടുങ്ങോട്ടൂര്‍ (മികച്ച നടന്‍ )
നൗഷാദ് അഹ്സനി & ടീം
- വിഘടിതരുടെ മുടി മുഖാമുഖ നാടകം ഏറ്റവും മികച്ച നാടകത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കി
- ഏറ്റവും മികച്ച നടനായി എസ്.എസ്.എഫ്. പട്ടാമ്പി ഡിവിഷന്‍ കമ്മിറ്റിയംഗവും മലപ്പുറം മഅദിന്‍ ലാംഗ്യേജ് റിസോര്‍സ് സെന്‍റര്‍ ഡയറക്ടറുമായ സുഹൈല്‍ നെടുങ്ങോട്ടൂര്‍ എന്ന വിഘടിത നെ തിരഞ്ഞെടുത്തു
- മികച്ച നാടക സംവിധായകനുള്ള പുരസ്ക്കാരം നൗഷാദ് അഹ്സനി കരസ്ഥമാക്കി
നാടക രംഗങ്ങള്‍ ഇവിടെ കാണാം
( വീഡിയോ കടപ്പാട് : യൂടുബ് pvsmedia1's )
( വീഡിയോ കടപ്പാട് : യൂടുബ് pvsmedia1's )
സ്വന്തം വിഭാഗം നടത്തിയ മുടി മുഖാമുഖത്തില്‍ സുഹൈല്‍
നെടുങ്ങോട്ടൂര്‍ ചോദ്യം ചോദിച്ചു
തോറ്റു കൊടുത്ത് മുഖാമുഖം വന്‍ "വിജയമാക്കിയത് "
Subscribe to:
Post Comments (Atom)
No comments:
Post a Comment